Skip to main content

ജില്ലാ പഞ്ചായത്ത് യോഗം

        ജില്ലാ പഞ്ചായത്തിന്റെ ഒരു സാധാരണ യോഗം ഫെബ്രുവരി 27ന് രാവിലെ 11നും പ്രത്യേക യോഗം ഉച്ചക്ക് രണ്ടിനും ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.  

 

date