Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

        ജില്ലാ വ്യവസായ കേന്ദ്രം കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ പ്രധാന ജംങ്ഷനുകളിലും ഹൈവേകളിലും പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ ഹോര്‍ഡിംഗ്‌സുകള്‍ സ്ഥാപിക്കുന്നതിന് നിലവിലുള്ള നിബന്ധനകള്‍ക്ക് വിധേയമായി ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ ഫെബ്രുവരി 22ന് വൈകീട്ട് മൂന്നിനകം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, മലപ്പുറം വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2734812.

 

date