Skip to main content

ടെണ്ടര്‍ ക്ഷണിച്ചു.

        പെരിന്തല്‍മണ്ണ അഡീഷണല്‍ ഐ.സിഡ.ഡി.എസ് പ്രോജക്ട് ഓഫീസിന് പരിധിയിലുള്ള അങ്കണവാടികളില്‍ പ്രീ-സ്‌കൂള്‍ കിറ്റുകളും കണ്ടീജന്‍സി സാധനങ്ങളും വിതരണം ചെയ്യുന്നതിന്  ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 28 ഉച്ചക്ക് 12.  കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടിക്കാട് ചുങ്കത്തുള്ള ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ 04933 235580.

        പൂക്കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് മലപ്പുറം അഡീഷണല്‍ പ്രോജക്ടിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 124 അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ വാങ്ങുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടറുകള്‍ മാര്‍ച്ച് രണ്ടിന് ഉച്ചക്ക് 12നകം ലഭിക്കണം.  ഫോണ്‍ 0483 2776636.

 

date