Skip to main content

ഇന്‍സ്ട്രക്റ്റര്‍ കൂടിക്കാഴ്ച ഒമ്പതിന്

കുഴല്‍മന്ദം ഗവ.ഐ.റ്റി.ഐ.യില്‍ എ.സി.ഡി ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേയ്ക്കുള്ള കൂടിക്കാഴ്ച ഒമ്പതിന് രാവിലെ 11ന് ഐ.റ്റി.ഐ ഓഫീസില്‍ നടക്കും. ഏതെങ്കിലും എഞ്ചിനീയറിങ് ട്രേഡില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലൊമ അല്ലങ്കില്‍ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത.

വിശദവിവരം .ഫോണ്‍ : 04922 273888,9747482453.
 

date