Skip to main content

ജില്ലാതല മിഷന്‍ യോഗം നാളെ (10ന്)

നവകേരള മിഷന്റെ ഭാഗമായ ഹരിതകേരളം മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് മിഷന്‍, ആര്‍ദ്രം മിഷന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള ജില്ലാതല മിഷന്റെ യോഗം നാളെ (10ന്) ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.                                 

(പിഎന്‍പി 2997/17)

date