Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

         ഐ.സി.ഡി.എസ് കാളികാവ് അഡീഷണല്‍ പ്രോജക്ട് ഓഫീസിനു കീഴിലുള്ള അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടറുകള്‍ മാര്‍ച്ച് ഒന്നിന് ഉച്ചക്ക് രണ്ടിനകം ലഭിക്കണം.  വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം.  ഫോണ്‍ 04931 282000.

 

         മങ്കട ഐ.സി.ഡി.എസ് പ്രോജക്ടിലെ 185 അങ്കണവാടി സെന്ററുകള്‍ക്ക് ആവശ്യമായ പ്രീ-സ്‌ക്കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുവാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് മാര്‍ച്ച് 12 ന് വൈകുന്നേരം മൂന്നിനകം ശിശുവികന പദ്ധതി ഓഫീസര്‍, മങ്കട വിലാസത്തില്‍ ലഭിക്കണം.

 

         ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പടണം.  ഫോണ്‍ 0483 2732121.

date