Skip to main content

വൈദ്യതി തടസ്സപ്പെടും

 

       ചട്ടിപ്പറമ്പ്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഫെബ്രുവരി 22) രാവിലെ ഒമ്പത് മുതല്‍ വൈകിട്ടു അഞ്ചുവരെ ഒറ്റത്തറ,പാട്ടുപാറ,അമ്പലത്തറ,വലിയട്,പുലിയാട്ടുകുളം, അല്‍പറ്റകുളമ്പ, നായാടിക്കുന്ന്,പരേഗല്‍ കോളനി,ദേവാലപ്പടി എന്നീ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടും.

date