Skip to main content

മിഷന്‍ ഗ്രീന്‍ ശബരിമല: യോഗം നാളെ (10ന്)

മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എേകോപിപ്പിക്കുന്നത് സംബന്ധിച്ച്  നാളെ (10ന്) രാവിലെ 9.30ന് ജില്ലാ കളക്ടറുടെ ചേംബറില്‍ യോഗം ചേരും.                                         

(പിഎന്‍പി 3000/17)

date