Skip to main content

കണ്ണൂര്‍ സര്‍വകലാശാല വിസിക്ക്  കേരള സര്‍വകലാശാല വിസിയുടെ അധിക ചുമതല

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് ഫെബ്രുവരി 24 മുതല്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല  നല്‍കി ഉത്തരവായി. കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ കാലാവധി 23 ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്.

പി.എന്‍.എക്‌സ്.694/18

date