Skip to main content

പ്രീസ്‌കൂള്‍ കിറ്റ് വിതരണം

പയ്യന്നൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ വരുന്ന 133 അങ്കണവാടികളില്‍   പ്രീ-സ്‌ക്കൂള്‍  എഡ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം  ചെയ്യുന്നതിനും, അങ്കണവാടികളിലെ കുട്ടികള്‍ക്ക് ആക്ടിവിറ്റി ബുക്ക്, അസ്സസ്‌മെന്റ് കാര്‍ഡ്, പ്രീ-സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രിന്റ്‌ചെയ്യുന്നതിനുമായി ദര്‍ഘാസുകള്‍ ക്ഷണിച്ചു.  മാര്‍ച്ച് 3 ന് ഉച്ചക്ക് 2 മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും.  ഫോണ്‍:04985 204769.

 

date