Skip to main content

പ'ികജാതി പ്രൊമോ'ര്‍ അപേക്ഷ ക്ഷണിച്ചു

     ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ഒഴിവുളള  പ'ികജാതി പ്രൊമോ'റുടെ ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ 18-നും 40-നും മദ്ധ്യേ പ്രായമുളളവരും, പ്രീഡിഗ്രി-പ്ലസ്ടു പാസായവരുമായിരിക്കണം.  കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും.  
    ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ  ജാതി, വയസ്,  വിദ്യാഭ്യാസയോഗ്യത,  സ്ഥിരമായി  താമസിക്കു  മുനിസിപ്പാലിറ്റി എിവ തെളിയിക്കുതിന് ആവശ്യമായ സര്‍'ിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച്  രണ്ടിന് രാവിലെ 11 മണിക്ക്  സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കു ജില്ലാ പ'ികജാതി വികസന ഓഫീസില്‍  കൂടികാഴ്ചയ്ക്ക് ഹാജരാകണം. പ്രൊമോ'ര്‍മാരായി തെരഞ്ഞെടുക്കപ്പെടുവര്‍ക്ക് പ്രതിമാസം 7000 രൂപയാണ് നിലവില്‍ ഓണറേറിയമായി അനുവദിക്കുത്. 
    പ്രൊമോ'ര്‍മാരായി മുമ്പ് പ്രവര്‍ത്തിച്ചിരു കാലയളവില്‍ വിജിലന്‍സ് കേസ്സില്‍ ഉള്‍പ്പടുകയോ, അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയോ ചെയ്തവരുടെ അപേക്ഷകള്‍ വീണ്ടും പരിഗണിക്കുതല്ല.    അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പ'ികജാതി വികസന ഓഫീസ്, 'ോക്ക്/മുനിസിപ്പാലിറ്റി പ'ികജാതി വികസന ഓഫീസ് എിവിടങ്ങളില്‍   ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256162. 

date