Skip to main content
ആര്‍.എസ്.ബി.വൈ -ചിസ് പദ്ധതിയുടെ 2018-19 വര്‍ഷത്തെ സ്മാര്‍'് കാര്‍ഡ് പുതുക്കല്‍ എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം  ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ മധൂര്‍ പഞ്ചായത്തിലെ വാള്‍'ര്‍ ഡിസൂസയ്ക്ക് സ്മാര്‍'് കാര്‍ഡ് നല്‍കി നിര്‍വ്വഹിക്കുു. 

സ്മാര്‍'്കാര്‍ഡ്പുതുക്കല്‍ ജില്ലാതലഉദ്ഘാടനം

   ആര്‍.എസ്.ബി.വൈ -ചിസ് പദ്ധതിയുടെ 2018-19 വര്‍ഷത്തെ സ്മാര്‍'് കാര്‍ഡ് പുതുക്കല്‍ എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം  ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ മധൂര്‍ പഞ്ചായത്തിലെ വാള്‍'ര്‍ ഡിസൂസയ്ക്ക് സ്മാര്‍'് കാര്‍ഡ് നല്‍കി നിര്‍വ്വഹിച്ചു.  എ.ഡി.എംഎന്‍.ദേവീദാസ്, ജില്ലാലേബര്‍ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എം.കുമാരന്‍നായര്‍, ചിയാക്ക് ജില്ലാ പ്രൊജക്റ്റ് മാനേജര്‍ എം.സതീശന്‍ഇരിയ,റിലയന്‍സ്ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളായ പ്രമോദ്‌തോമസ്, വിജേഷ് എിവര്‍ സംബന്ധിച്ചു.

 

date