Skip to main content

സ്വദേശാഭിമാനി - കേസരി അവാര്‍ഡ്: വിധികര്‍ത്താക്കളെ നിശ്ചയിച്ചു

 

2016 ലെ സ്വദേശാഭിമാനി - കേസരി അവാര്‍ഡിന്റെ വിധികര്‍ത്താക്കളെ നാമനിര്‍ദേശം ചെയ്ത് ഉത്തരവായി. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷനായ സമിതിയില്‍ മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ അംഗങ്ങളാണ്.

പി.എന്‍.എക്‌സ്.696/18

date