Skip to main content

എല്‍ഇഡി ടെലിവിഷന്‍

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ വയോജന ക്ലബ്ബുകളിലേക്ക് സ്‌റ്റെബിലൈസറോടു കൂടിയ 32 ഇഞ്ചിന്റെ 26 എല്‍ഇഡി കളര്‍ ടെലിവിഷനുകള്‍ നല്‍കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. വിശദവിവരം 04692681233 എന്ന നമ്പരില്‍ ലഭിക്കും. 

(പിഎന്‍പി 3004/17)

date