Skip to main content

സീറ്റ് ഒഴിവ്

പത്തനംതിട്ട സ്‌കൂള്‍ ഓഫ് അപ്ലൈഡ് സയന്‍സസില്‍ എംഎസ് സി എംഫില്‍, ഫിഷറീസ് ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ 04682323957, 9446705344 എന്നീ നമ്പരുകളില്‍ ലഭിക്കും. 
                                          

(പിഎന്‍പി 3010/17)

date