Skip to main content

ഹിന്ദി ഡിപ്ലോമ ട്രെയിനിംഗ്

    കേരള പി.എസ്.സി അംഗീകരിച്ചതും ബി.എഡിന് പകരം യോഗ്യതയായി പരിഗണിക്കു ഹിന്ദി ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ 2018-19 ബാച്ചിലെ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ഹിന്ദിയിലുള്ള ബിരുദം, ബിരുദാന്തര ബിരുദം, പ്രവീ, സാഹിത്യാചാര്യ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.  മെറിറ്റ് ക്വാ'യില്‍ പ'ികജാതി/ പ'ികവര്‍ഗ്ഗക്കാര്‍ /മറ്റര്‍ഹവിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ 0202-01-102-92 (മറ്റിനങ്ങളില്‍ നിുള്ള വരവുകള്‍) എ ശീര്‍ഷകത്തില്‍ അഞ്ച് രൂപയുടെ ട്രഷറി ചെല്ലാന്‍, സര്‍'ിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം സര്‍ക്കാര്‍ മെറിറ്റ് ക്വാ'യിലേക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിലാസത്തിലും മാനേജ്‌മെന്റ് ക്വാ'യിലേക്കുള്ള അപേക്ഷകള്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, 691523, പത്തനംതി' (ഫോ 04734 -226028, 94446321496) എ വിലാസത്തിലും അയക്കണം. അവസാന തീയതി ഏപ്രില്‍ 30.

date