Skip to main content

പുത്തിഗെയില്‍ നാളെ ശുചിത്വസെമിനാര്‍

        ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പ്രതിരോധ മരുന്ന്-ആരോഗ്യ-ശുചിത്വ ശില്പശാല നാളെ (28) ഉച്ചക്ക്  രണ്ട് മണിക്ക് മഞ്ചേശ്വരം  മണ്ഡലത്തിലെ പുത്തിഗെ പഞ്ചായത്തില്‍ നടക്കും. വിദഗ്ധ ഡോക്ടറുടെ  ക്ലാസും ശുചിത്വമിഷന്റെ ആരോഗ്യ-ശുചിത്വ പ്രദര്‍ശനവുമുണ്ടാകുന്നതാണ്.
 

date