Skip to main content

ലാബ്‌ടെക്‌നീഷ്യന്‍ നിയമനം

    ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍  എച്ച് എം സി യുടെ കീഴില്‍ നിലവിലുളള ലാബിലേക്ക് ലാബ്‌ടെക്‌നീഷ്യനെ നിയമിക്കുന്നു. പാരമെഡിക്കല്‍ കൗണ്‍സിലില്‍  രജിസ്റ്റര്‍ ചെയ്ത അംഗീകൃത ലാബ്‌ടെക്‌നീഷ്യന്‍മാര്‍ മാര്‍ച്ച്  ഒന്നിന് രാവിലെ  10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം  ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍  കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍ 9605866351.
 

date