Skip to main content

അധ്യാപക ഒഴിവ്;കൂടിക്കാഴ്ച ഒന്നിന്

         മൊഗ്രാല്‍പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍  ഇംഗ്ലീഷ്  അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  ഹയര്‍സെക്കന്ററി അധ്യാപക യോഗ്യതയുളളവര്‍ മാര്‍ച്ച് ഒന്നിന് രാവിലെ 11 ന്  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.  സര്‍വ്വീസില്‍  നിന്നും  വിരമിച്ചവരെയും  പരിഗണിക്കും. ഫോണ്‍ 9400006496, 04994 232969.
 

date