Skip to main content

ജില്ലാപഞ്ചായത്ത്  ഗ്രാമസഭ ഇന്ന് 

 

വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായുളള ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ഇന്ന് (ഫെബ്രുവരി 27) രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്തു പ്രസിഡന്റുമാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുക്കും. 

                                                 (കെ.ഐ.ഒ.പി.ആര്‍-423/18)

date