Skip to main content

വിമുക്തി യോഗം 28 ന്

 

സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ - വിമുക്തി പദ്ധതി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി 28 വൈകുന്നേരം നാലിന് കളക്ടറുടെ ചേമ്പറില്‍ ചേരും. 

                                                  (കെ.ഐ.ഒ.പി.ആര്‍-427/18)

date