Skip to main content

തമിഴ്‌നാട്, കേരള ഗതാഗത മന്ത്രിമാരുടെ യോഗം ഇന്ന്

തമിഴ്‌നാട് സര്‍ക്കാരും കേരള സര്‍ക്കാരും തമ്മില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് സംബന്ധിച്ച കരാര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്, കേരള ഗതാഗത മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം ഇന്ന് (ഫെബ്രുവരി 27) രാവിലെ 11.30 ന് തൈയ്ക്കാട് ഗവ: ഗസ്റ്റ് ഹൗസില്‍ ചേരും.

പി.എന്‍.എക്‌സ്.740/18

date