Skip to main content

പുത്തിഗെയില്‍  ശുചിത്വസെമിനാര്‍ ഇന്ന്

 
        ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പ്രതിരോധ മരുന്ന്-ആരോഗ്യ-ശുചിത്വ ശില്പശാല ഇന്ന് (28) ഉച്ചക്ക്  രണ്ട് മണിക്ക് മഞ്ചേശ്വരം  മണ്ഡലത്തിലെ പുത്തിഗെ പഞ്ചായത്തില്‍ നടക്കും. മുളിയാര്‍ പിഎച്ച്‌സി യിലെ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവാകര്‍ റായ്  ക്ലാസെടുക്കും. ശുചിത്വമിഷന്റെ ആരോഗ്യ-ശുചിത്വ പ്രദര്‍ശനവുമുണ്ടാകും.
 

date