Skip to main content

 മാതൃകാ അംഗന്‍വാടിക്ക് പ്രീസ്‌കൂള്‍കിറ്റ് വിതരണം

    കാസര്‍കോട് ഐസിഡിഎസ് പ്രോജക്റ്റിന് കീഴിലുള്ള പേരാല്‍ ശാന്തിക്കുന്ന്  മാതൃക അങ്കണവാടികളിലേക്ക് അവശ്യസാധന സാമഗ്രികള്‍ വാങ്ങുന്നതിനായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.   ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്  12 ന് ഉച്ചയ്ക്ക്  രണ്ട് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍:  04994 230045.
 

date