Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഡിസിഎ (എസ്) (പ്ലസ്ടു), ഒഴിവുളള സീറ്റുകളിലേക്കും ഉടന്‍ ആരംഭിക്കുന്ന ഡി.ഇ ആന്റ് ഒ.എ (എസ്.എസ്.എല്‍.സി), ടാലി (പ്ലസ്ടു/ബി.കോം/ജെഡിസി/എച്ച്ഡിസി) കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560332, 2560333, 8547141406.

പി.എന്‍.എക്‌സ്.766/18

date