Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

ഐ.സി.ഡി.എസ് കൊണ്ടോട്ടി അഡീഷണല്‍ ഓഫീസിന്റെ  പരിധിയിലുള്ള 128 അങ്കണവാടികളിലേക്ക് 2017-18 വര്‍ഷത്തേക്ക് അനുവദിച്ച പ്രീസ്‌കൂള്‍ കിറ്റുകള്‍ അങ്കണവാടികളില്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന്  ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടറുകള്‍ മാര്‍ച്ച് ഒമ്പതിന് വൈകീട്ട് മൂന്നികനം ഐ.സി.ഡി.എസ് ഓഫീസ്, കൊണ്ടോട്ടി അഡീഷണല്‍, ഐക്കരപ്പടി. പി.ഒ വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 04832 792260.

date