Skip to main content

മാറ്റ്‌ലാബ് ട്രെയിനര്‍ ഒഴിവ്

 

    സൈബര്‍ ശ്രീ, സി-ഡിറ്റില്‍ മാറ്റ്‌ലാബ് ട്രെയിനറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  സൈബര്‍ ശ്രീ പ്രോജക്ടില്‍ നിന്നും പരിശീലനം നേടിയവരോ മാറ്റ് ലാബില്‍ പ്രവൃത്തി പരിചയമുള്ളവരോ ആയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ മാര്‍ച്ച് മൂന്നിനകം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി, 81/2964, തെക്കാട്.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0471 2323949.

date