Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

    കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുള്ള 148 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസുകള്‍ മാര്‍ച്ച് ഏഴിന് വൈകീട്ട് മൂന്നിനകം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, കൊണ്ടോട്ടി എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2713315.

date