Skip to main content

ശിശുദിന റാലി

കൊച്ചി: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 14-ന് കുട്ടികളുടെ റാലി നടത്തും. രാവിലെ 8.30 നു ശേഷം ഏകദേശം 4000 കുട്ടികളുടെ റാലി രാജേന്ദ്രമൈതാനിയില്‍ നിന്നും ആരംഭിച്ച് പാര്‍ക്ക് അവന്യൂ റോഡ് വഴി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ അവസാനിക്കും.

റാലിയും തുടര്‍ന്ന് ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടത്തുന്ന സമാപന സമ്മേളനവും ഉണ്ടായിരിക്കും.

date