Skip to main content

മധ്യവേനലവധിയ്ക്കും സ്‌കൂള്‍ കുട്ടികള്‍ക്ക് 4 കിലോ അരി വീതം നല്കുന്നു

 

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ കുട്ടികള്‍ക്കും, ഓണം-ക്രിസ്തുമസ് അവധിക്കു മുന്നോടിയായി അരി വിതരണം ചെയ്തിരുന്നതു പോലെ,  2017-18 അദ്ധ്യയന വര്‍ഷത്തിലെ മധ്യവേനല്‍ അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പായി ഓരോ കുട്ടിക്കും 4 കിലോ അരി വീതം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.

പി.എന്‍.എക്‌സ്.803/18

date