Skip to main content

ശിശുദിനാഘോഷം; ആലോചനായോഗം ഇന്ന് (നവംബര്‍ 9)

ശിശുദിനാഘോഷ റാലിയും പൊതുസമ്മേളനവും സംബന്ധിച്ചുള്ള ആലോചനാ യോഗം ഇന്ന് (നവംബര്‍ 9) വൈകിട്ട് നാലിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റര്‍മാരും പങ്കെടുക്കണമെന്ന് ശിശുക്ഷേമ സെക്രട്ടറി ആര്‍. സന്തോഷ് അറിയിച്ചു.

(പി.ആര്‍.കെ.നമ്പര്‍  2553/17)

date