Skip to main content

പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യും

കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍(എന്‍.എച്ച് 744) കൊല്ലം ചിന്നക്കട മുതല്‍ ചന്ദനത്തോപ്പ് വരെയുള്ള പരസ്യബോര്‍ഡുകളും അനധികൃത ഇറക്കുകളും കൊല്ലം കോര്‍പ്പറേഷന്റെയും ദേശീയപാതാ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 15ന് നീക്കം ചെയ്യുമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

 (പി.ആര്‍.കെ.നമ്പര്‍  2555/17)

date