Skip to main content

വനിതാ ദിനാചരണം

നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി മാര്‍ച്ച് എട്ടിന് രാവിലെ 10.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ നെഹ്‌റു യുവ കേന്ദ്ര ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന ഉത്ഘാടനം ചെയ്യും. ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ കുഞ്ഞഹമ്മദ് അദ്ധ്യക്ഷനാകും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി കെ ഹേമലത, നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കോര്‍ഡിനേറ്റര്‍ എം പി സമീറ എന്നിവര്‍ പ്രഭാഷണം നടത്തും.

 

date