Skip to main content

കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

    കേന്ദ്രീയ വിദ്യാലയം ഇടുക്കിയില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ഓം ക്ലാസിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഇതിനുള്ള ഓലൈന്‍ രജിസിട്രേഷന്‍ മാര്‍ച്ച് 19 ന് വൈകി'് നാലുവരെ.  കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം അര്‍ഹരായ 25 ശതമാനം കു'ികള്‍ക്ക് ഫീസ്, യൂണിഫോം, യാത്രാച്ചിലവ്, പഠനസാമഗ്രികള്‍ എിവ എ'ാം ക്ലാസുവരെ തികച്ചും സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കു ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടണം.  മറ്റു ക്ലാസിലേക്കുള്ള പ്രവേശനം ഏപ്രില്‍ രണ്ടുമുതല്‍  ഒന്‍പതിന് വൈകി'് നാലുവരെ. ഓലൈന്‍ രജിസ്‌ട്രേഷന് ംംം.സ്‌മെിഴമവേമി.ിശര.ശി, വേേു://സ്മറാശശൈീിീിഹശില2018.ശി ഫോ 04862 232205. 

date