Skip to main content

കൗസിലര്‍മാരെ നിയമിക്കുു

    എറണാകുളം, ഇടുക്കി, കോ'യം ജില്ലകളിലായി പ്രവര്‍ത്തിക്കു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍ എിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗസിലിംഗ് നല്‍കുതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുതിനും 2018-19 അധ്യയനവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ കൗസിലര്‍മാരെ നിയമിക്കുു.
എം.എ സൈക്കോളജി/ എം.എസ്.ഡ'്യൂ (സ്റ്റുഡന്റ് കൗസിലിംഗ് പരിശീലനം നേടിയവരായിരിക്കണം.) എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നി് യോഗ്യത നേടിയവര്‍ തുല്യതാ സര്‍'ിഫിക്കറ്റ് ഹാജരാക്കണം. കൗസിലിംഗില്‍ സര്‍'ിഫിക്കറ്റ് /ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗസിലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും  മുന്‍ഗണന.  പ്രായപരിധി 2018 ജനുവരി ഒിന് 25നും 45നും മധ്യേ. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ (നിയമനം ആഗ്രഹിക്കു ജില്ല സഹിതം) യോഗ്യതാ സര്‍'ിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്‌പോര്‍'് സൈസ് ഫോ'ോ, പ്രവൃത്തി പരിചയം കാണിക്കു സര്‍'ിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോ'ോ, ഐഡന്റിറ്റി കാര്‍ഡ് എിവ സഹിതം ഈ മാസം 15ന് മുമ്പായി പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ന്യൂ ബില്‍ഡിംഗ്, തൊടുപുഴ പി.ഒ, ഇടുക്കി -685584 എ വിലാസത്തില്‍ സമര്‍പ്പിക്കണം.  ഇടുക്കി. കോ'യം, എറണാകുളം എീ ജില്ലകളിലെ സ്ഥിരതാമസക്കാര്‍ മാത്രം അപേക്ഷിക്കണം.

date