Skip to main content
ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗത്തില്‍ എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍ സംസാരിക്കുു.

ശിശുക്ഷേമ സമിതി പ്രവര്‍ത്തനം ശക്തിപ്പെടുത്തും

    ജില്ലാ ശിശുക്ഷേമ സമിതി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുതിന് കലക്‌ട്രേറ്റില്‍ എ.ഡി.എം പി.ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍  ചേര്‍ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു.
    ഭാവിപ്രവര്‍ത്തനങ്ങള്‍, കു'ികളുടെ അഭയകേന്ദ്രം തണല്‍, ബാലസുരക്ഷ എീ വിഷയങ്ങള്‍ സംബന്ധിച്ച് സംസ്ഥാന ട്രഷറര്‍ ജി. രാധാകൃഷ്ണന്‍ സംസാരിച്ചു.  ജില്ലാ ശിശുക്ഷേമ സമിതി സെക്ര'റി കെ.ആര്‍. ജനാര്‍ദ്ദനന്‍ വാര്‍ഷിക റിപ്പോര്‍'ും ഓഡിറ്റ് ചെയ്ത കണക്കും അവതരിപ്പിച്ചു. ജോയിന്റ് സെക്ര'റി കെ.എം.ഉഷ, വൈസ് പ്രസിഡന്റ് എം.എം മാത്യു, കെ.ആര്‍. രാമചന്ദ്രന്‍ എിവര്‍ പ്രസംഗിച്ചു.

date