Skip to main content
മലയോര ഹൈവേ ആറാംമൈല് -മാമലക്കണ്ടം എളം'ാശ്ശേരി റോഡിന്റെ നിര്മ്മാണോദ്ഘാടനം മാമലക്കണ്ടം ഗവ.ഹൈസ്കൂളില്   ജോയ്സ് ജോര്ജ് എം പി നിര്വഹിക്കുു

മലയോര ഹൈവേ : ആറാംമൈല്‍ -മാമലക്കണ്ടം എളം'ാശ്ശേരി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു

 

    മലയോര ഹൈവേ ആറാംമൈല്‍ -മാമലക്കണ്ടം എളം'ാശ്ശേരി റോഡിന്റെ നിര്മ്മാണോദ്ഘാടനം മാമലക്കണ്ടം ഗവ.ഹൈസ്കൂളില്‍   ജോയ്സ് ജോര്ജ് എം പി നിര്വഹിച്ചു. 2014 ആഗസ്റ്റ് 20ന് വനം അധിക്യതര്തടസപ്പെടുത്തിയതിനെ തുടര് നിര്മ്മാണം മുടങ്ങിയ മലയോര ഹൈവേയുടെ നിര്മ്മാണം പുനരാരംഭിക്കുതോടെ പ്രവര്ത്തനങ്ങള്സജീവമാകും. എംഎല്എമാരായ ആന്റണി ജോ, എസ് രാജേന്ദ്രന്‍, കോതമംഗലം, അടിമാലി നിയോജക മണ്ഡലങ്ങളിലെ ജനപ്രതിനിധികളായ റഷീദ സലിം, വിജയമ്മ ഗോപി, ഷാജി മാത്യു, സൗമ്യാ ശശി, ഷീലാ ക്യഷ്ണന്കു'ി, മാരിയപ്പന്നെല്ലിപ്പിള്ള, പി സി അരു, സീമ ബാബു, ആര്അനില്കുമാര്‍, കെ ശിവന്‍, ടികെ ഷാജി, കാണിമാരായ രാജപ്പന്മാഞ്ചി, രാമു രാജപ്പന്‍, പി എന്കുഞ്ഞുമോന്‍, കെ ജെ സൈമ, വനം, പൊതുമരാമത്ത് വകുപ്പ് ഉദേ്യാഗസ്ഥര്തുടങ്ങിയവര്പങ്കെടുത്തു.

 

date