Skip to main content

  റാണിപുരം; പ്രവേശനം നിരോധിച്ചു

  കടുത്ത വരള്‍ച്ച മൂലം കാട്ടുതീ ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്തും അഗ്നിപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും   കാഞ്ഞങ്ങാട്  ഫോറസ്റ്റ് റെയിഞ്ചിലെ  റാണിപുരം ഇക്കോ-ടൂറിസം  സെന്ററില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ  പ്രവേശനം  നിര്‍ത്തിവച്ചതായി കാസര്‍കോട്  ഡിവിഷണ്‍ ഡിവിഷണല്‍ ഫോറസ്റ്റ്  ഓഫീസര്‍ അറിയിച്ചു. 

date