Skip to main content

ലോകായുക്ത സിറ്റിംഗ് 

ലോകായുക്ത മാര്‍ച്ച് 19, 20, 21 തീയതികളില്‍ തൃശൂരില്‍ കോണ്‍ഫറന്‍സ് ഹാള്‍, തൃശൂര്‍ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക്, സഹകരണ ശതാബ്ദി മന്ദിരം, കോവിലകത്തുംപാടം, തിരുവമ്പാടി, തൃശൂര്‍ എന്നിവിടങ്ങളിലും 22, 23 തീയതികളില്‍ കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും സിറ്റിംഗ് നടത്തും.  ഈ ദിവസങ്ങളില്‍ പുതിയ പരാതികള്‍ സ്വീകരിക്കും.

 പി.എന്‍.എക്‌സ്.927/18

date