Skip to main content

ഏകാംഗ ചിത്രപ്രദര്‍ശനം

കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന റെജിന്‍സ് പി. തോമസിന്റെ ഏകാംഗ ചിത്രപ്രദര്‍ശനം ഇന്നു തുടങ്ങും. ഇന്ന് വൈകിട്ട് നാലിന് വിജയകുമാര്‍ മേനോന്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. 21 വരെയാണ് പ്രദര്‍ശനം.

പി.എന്‍.എക്‌സ്.931/18

date