Skip to main content

റെയില്‍വെ ഗെയ്റ്റ് അടച്ചിടും

അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പട്ടാമ്പി-പളളിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വെ ഗെയ്റ്റ് നവംബര്‍ 11-ന് രാവിലെ ഏഴ് മുതല്‍ 12-ന് വൈകീട്ട് അഞ്ച് വരെ അടച്ചിടും.

അതിനാല്‍ പട്ടാമ്പി-പള്ളിപ്പുറം റോഡിലൂടെയുളള വാഹനങ്ങള്‍ പട്ടാമ്പി-വെള്ളിയാങ്കല്ല് പാലം-പള്ളിപ്പുറം റോഡ് വഴി പോകണമെന്ന് അസിസ്റ്റന്റ് ഡിവിഷനല്‍ എഞ്ചിനീയര്‍ അറിയിച്ചു.  
 

date