Skip to main content

ആലത്തൂര്‍ എല്‍.ബി.എസ്.ല്‍ വിവിധ കോഴ്‌സുകള്‍ 

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ആലത്തൂര്‍ പാലക്കാട് ഉപകേന്ദ്രത്തില്‍ നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ ഓഫീസ് ഓട്ടോമേഷന്‍ ആന്‍ഡ് പി.സി.മെയ്ന്റനന്‍സ് ,  മൊബൈല്‍ റിപ്പയറിങ് , കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷല്‍ അക്കൗണ്ടിങ്   കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ നവംബര്‍ 15 വരെ സ്വീകരിക്കും.

അപേക്ഷഫോമും വിശദവിവരവും ഓഫീസര്‍ ഇന്‍ ചാര്‍ജ്, എല്‍.ബി.എസ് ഉപകേന്ദ്രം , ആലത്തൂര്‍ വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 04922 222660.   

date