Skip to main content
കൈത്തറി

ജൈവ കൈത്തറി ഡൈയിങ് പരിശീലനം 

കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റേയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ ജില്ലയിലെ കൈത്തറി മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് പ്രകൃതിദത്ത ചായങ്ങള്‍ ജൈവകൈത്തറിയില്‍ ഉപയോഗിച്ചുള്ള രണ്ട് മാസത്തെ സൗജന്യ  ഡൈയിങ് പരിശീലന പരിപാടി മേപ്പറമ്പ് പേഴുംകര റോഡിലുള്ള ജയമാതാ ഹാളില്‍ തുടങ്ങി.

ജില്ലയിലെ വിവിധ കൈത്തറി സഹകരണ സംഘത്തില്‍ നിന്നുള്ള 20 അംഗങ്ങളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.  
 

date