Skip to main content

ഇ-ഹെല്‍ത്ത് ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്

    തുമ്പമണ്‍ പഞ്ചായത്തിലെ ഇ-ഹെല്‍ത്ത് പരിപാടിയുടെ ഭാഗമായുള്ള ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സക്കറിയ വര്‍ഗീസ് ഉദ്ഘാടനം  ചെയ്തു. വൈസ്പ്രസിഡന്റ് അനിതകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സുരേന്ദ്രന്‍, തോമസ് വര്‍ഗീസ്, റോസമ്മ വര്‍ഗീസ്, ഡോ.ഹേമ, അഡ്വ.രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാരായ വിനോദ് കുമാര്‍, ഷറഫുദീന്‍, ഇ-ഹെല്‍ത്ത് മാസ്റ്റര്‍ ട്രെയിനറായ ഷമീന തുടങ്ങിയവര്‍ പങ്കെടുത്തു. 
                                                   

date