Skip to main content

ദര്‍ഘാസ്

    മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് റീഏജന്റ് സപ്ലൈ ചെയ്യുന്നതിന് ദര്‍ഘാസ് നല്‍കാം. ഫോണ്‍: 0469 2602494.
                                    

date