Skip to main content

മന്ത്രി ജില്ലയില്‍

    റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇന്നും  നാളെയും (17, 18) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് (17) രാവിലെ 10 മണിക്ക് കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ രജതജൂബിലി ആഘോഷം.  11 ന് ചെമ്മനാട് വെസ്റ്റ് ജിയുപിഎസില്‍ പൊതുപരിപാടി.  ഉച്ചയ്ക്ക് രണ്ടിന് പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സുവര്‍ണ്ണജൂബിലി ആഘോഷം.  മൂന്നിന് മടിക്കൈ ഐഎച്ച്ആര്‍ഡി മോഡല്‍ കോളേജ് സ്‌നേഹവീട് താക്കോല്‍ദാനം. നാളെ (18) രാവിലെ  10 മണിക്ക്  കാഞ്ഞങ്ങാട് പൊതുപരിപാടി എന്നീ പരിപാടികളില്‍ മന്ത്രി  പങ്കെടുക്കും.
 

date