Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ പ്ലംബിങ്ങ്, മേസണ്‍റി എന്നിവയുടെ വര്‍ക്ക്‌ഷോപ്പ് നിര്‍മിക്കാനാവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  28 ന് ഉച്ചക്ക് 1 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.
 

date