Skip to main content

ദ്വിദിന സെമിനാര്‍

 എല്‍.ബി.എസ് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് തിരുവനന്തപുരം കനകക്കുന്നില്‍ മാര്‍ച്ച് 17, 18 തീയതികളില്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ടുവേര്‍ഡ്‌സ് സസ്റ്റേയ്‌നബിള്‍ ആന്റ് റെസിലിയന്റ് സൊസൈറ്റി ഫോര്‍ ആള്‍ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും.  എല്‍.ബി.എസ് ഡയറക്ടര്‍ ഡോ. ഷാജി സേനാധിപന്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും.  സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. പി.എ ഫാത്തിമ സ്വാഗതം പറയും
പി.എന്‍.എക്‌സ്.988/18

date