Skip to main content

വൈദ്യുതി മുടങ്ങും

 

കാളികാവ് സബ്‌സ്റ്റേഷനു കീഴിലെ 33 കെ വി ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മാര്‍ച്ച് 18ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ  കാളികാവ് സെക്ഷന്‍ പരിധിയില്‍ വൈദുതി വിതരണം  മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date