Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍

    ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ 19 മുതല്‍ 27 വരെ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കും. 19ന് എം.എസ്.സി എല്‍.പി.എസ് പുത്തന്‍പീടിക, 20ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മിനി ആഡിറ്റോറിയം, 21ന് ഐമാലി എന്‍എസ്എസ് കരയോഗ മന്ദിരം, 23ന് പറയനാലി കമ്മ്യൂണിറ്റി സെന്റര്‍, 24ന് പൈവള്ളി 1516 നമ്പര്‍ ശ്രീരക്തകണ്ഠവിലാസം എന്‍എസ്എസ് കരയോഗ മന്ദിരം, 25ന് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ വാഴമുട്ടം, 26ന് വാഴമുട്ടം എന്‍എസ്എസ് കരയോഗമന്ദിരം, 27ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മിനി ആഡിറ്റോറിയം എന്നിവിടങ്ങളിലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍ നടക്കുന്നത്.                                                                                 
കൃഷിക്കും സമഗ്രവികസനത്തിനും ഊന്നല്‍ നല്‍കി 
 

date